Saturday, 23 January 2010

നാട്ടില്‍ നിന്നൊരാള്‍ വന്നിരിക്കുന്നു..


2 comments:

chithrakaran:ചിത്രകാരന്‍ said...

നേരിട്ട് ബ്ലോഗിലേക്ക് യൂണിക്കോഡ് മലയാളം ടൈപ്പ് ചെയ്യരുതോ ?
കേരള ബ്ലോഗ് അക്കാദമി: പുതിയ ബ്ലോഗര്‍മാരുടെ ശ്രദ്ധക...

Vinodkumar Thallasseri said...

ബാവ താനൂരിന്‌ സ്വാഗതം. ഇത്രയും വൈകിയതെന്ത്‌?

മരുഭൂമികള്‍ മലയാള കവിതയ്ക്ക്‌ ശാദ്വല ഭൂമികയാണെന്ന്‌ എണ്റ്റെ തോന്നല്‍. പണ്ട്‌ കവിതയെഴുതിയിരുന്നവരും ചിത്രം വരച്ചിരുന്നവരും വെറും കണക്കിലേക്ക്‌ തിരിഞ്ഞ കൂട്ടത്തിലായിട്ടില്ലെന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും കാണാം.

കവിത നന്നായിരിക്കുന്നു. പണ്ടത്തെ തീപൊരി മാറി ഉമിത്തീയായി തീര്‍ന്ന പ്രതീതി.