Monday, 11 January 2010

കുളം



ഈ കുളത്തില്‍ ചൂണ്ടലിടാന്‍ബഹു രസം തന്നെ..

പൂക്കളും .. പുഴുക്കളും.. പുലരിയും.. പുഞ്ചിരിയും..
മീനും .. മനുഷ്യരും.. ഹാ.. ഹാ... ഈ കുളം ബഹു രസമായിരിക്കുന്നു..
 പക്ഷെ... അയ്യൊ.. എന്താണിത്‌?.. എണ്റ്റെ നേര്‍ക്ക്‌ താഴ്‌ന്നു വരുന്നത്‌
ഒരു വല്യ ചൂണ്ടലാണല്ലോ..
ദൈവമേ.. ഞാനുമൊരു കുളത്തിലോ?

തിരിച്ചയച്ച ക്യതികളില്‍നിന്നും...

No comments: