Friday 5 February 2010

പര്‍ദ്ദയല്ല പ്രശ്നം , സ്ത്രീകളുടെ സുരക്ഷയാണു സാര്‍ ...

12 comments:

കാട്ടിപ്പരുത്തി said...

പഴയകാല ആനുകാലികങ്ങളിലോ അതോ അമ്മാവന്റെ പീഎസ്-എം- ഒ- കോളേജ് മാഗസനിലോ ഒരു ബാവ താനൂരിനെ കണ്ടതായോർക്കുന്നു. ആ താനൂർ തന്നെയാണൊയിവൻ?

ബാവ താനൂര്‍ said...

സത്യം ..അവന്‍ തന്നെ ഇവന്‍ ...പി.എസ്.ഒ.കോളേജ്..ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തിയതിനു നന്ദി...

Clipped.in - Explore Indian blogs said...

വേണം z-category എല്ലാവര്‍ക്കും :-)

ബാവ താനൂര്‍ said...

പ്രത്യേകിച്ചു സ്ത്രീകള്‍ക്കു സാര്‍.. അവരെ നമ്മള്‍ കൂടുതല്‍ബഹുമാനിക്കേണ്ടതുണ്ട്‌...

SAMEER KALANDAN said...

നന്നായിട്ടുണ്ട് സാര്‍.

chithrakaran:ചിത്രകാരന്‍ said...

രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിപ്പണി ചെയ്യുന്ന
മാടംബികള്‍ക്കും അകംബടിപ്പോലീസും
അനാവശ്യ സുരക്ഷയും ഒരുക്കുന്ന ഭരണ സംവിധാനം തന്നെയാണ് നമ്മുടെ നാടിനെ സുരക്ഷയില്ലാത്ത
ഇടമാണെന്ന് സ്ഥാപിക്കുന്നത്.
ജനാധിപത്യത്തിന്റെ ചിലവില്‍ ചെറ്റ മാടംബിത്വം
കാണിക്കുന്ന ജന ദ്രോഹികള്‍ !!!
നല്ല കാര്‍ട്ടൂണ്‍.
ആശംസകള്‍ സുഹൃത്തേ.

ബാവ താനൂര്‍ said...

സാരിയിലായാലും , പര്‍ ദ്ദയിലായാലും , ചൂരിദാറിലായാലും
ഉപഭോഗാസക്തിയോടെ മാത്രം സ്ത്രീത്വത്തെ തുറിച്ചു നോക്കുന്ന ഒരു കൂട്ടം നമ്മുടെ മൂല്യബോധത്തെ പരിഹസിക്കുന്നുണ്ട് സാര്‍ ..തീര്‍ ച്ചയായും , , നമ്മുടെ സ്ത്രീകളുടെയും , കുഞ്ഞുങ്ങളുടെയും സുരക്ഷ നമ്മുടെബാധ്യത തന്നെയാകുന്നു..
നന്ദി ചിത്രകാരാ.. നന്ദി സമീര്‍ കലന്തന്‍ ...

ബഷീർ said...

നല്ല സന്ദേശം.. അഭിനന്ദനങ്ങൾ

mukthaRionism said...

ഹ ഹ
അതാണ്..
അതു തന്നെയാണ്
പ്രശ്‌നം..
നല്ല വര.
ബാവ,
അസൂയയോടെ,
വര മുട്ടിപ്പോയ പഴയൊരു കാര്‍ട്ടൂണികന്‍..

ഖാന്‍പോത്തന്‍കോട്‌ said...

സുരക്ഷ...!! നോ രക്ഷ..!! കാര്‍ട്ടൂണ്‍ സൂപ്പര്‍.

തറവാടി said...

;)

Irshad said...

ഈ സുരക്ഷതേടിയാ പലരും പര്‍ദ്ദയിലെത്തിയതു.

നല്ല വര.