Tuesday 9 February 2010

O.K റെഡി..നമ്മള്‍ വിലക്കയറ്റത്തിനെതിരെ പോരാടാന്‍ പോവുകയാണ്..

5 comments:

ഖാന്‍പോത്തന്‍കോട്‌ said...

വിലക്കയറ്റത്തിനെതിരെ പോരാടാന്‍ നമ്മള്‍ ..!!
ha ha ha

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ന്താ സംശ്യം? ഞങ്ങടെ കൈയില്‍ ഇഷ്ടം പോലെ കാശ് ഉണ്ടെന്നാ ഞങ്ങടെ ഭക്ഷിയ മന്ത്രി പറഞ്ഞത്! ഇനി ഊണിനു കാശില്ലെങ്കില്‍ തന്നെ ഞങ്ങള്‍ 'മുട്ടയും പാലും' കഴിക്കും

mukthaRionism said...

ഹ ഹ
രാഷ്ട്രീയക്കാരുടെ നിലപാട്
അതു തന്നെ..
സാദാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന
വിലക്കയറ്റം ആര്‍ക്കും ഒരു
ചര്‍ച്ചാ വിഷയമല്ല.

നല്ല കാര്‍ട്ടൂണ്‍..
അതെ, ഇങ്ങനെയാവണം കാര്‍ട്ടൂണ്‍..
ഭാവുകങ്ങള്‍...

ഹംസ said...

അതെ നമ്മള്‍ ഒറ്റയ്ക്ക് പോരാടും അവര്‍ക്ക് പോരാടാന്‍ മറ്റു വിഷയങ്ങള്‍ ഏറയുണ്ട്, ഉണ്ണിത്താനെ പോലെ

SUNIL V S സുനിൽ വി എസ്‌ said...

ഹ ഹ ഹ..