Wednesday 10 March 2010

Free 'TICKET' to see the world..



















ചനും കൊച്ചുമോനൂം രാവിലെ
ഇളവെയിലില്‍ നടക്കാനിറങ്ങിയതാണു'.
വഴിയില്‍ നല്ല ഭംഗിയുള്ള കാഴ്ചകള്‍.
പൂക്കളും പൂമ്പാറ്റകളും പക്ഷികളും..
എന്തു മനോഹരമായിരിക്കുന്നു!
 "അച്ഛാ.. ഇതിണ്റ്റെയെല്ലാം
മുതലാളിയാരാണ്‍"?
"ദൈവമാണു മോനെ
ഇതിണ്റ്റെയെല്ലാം മുതലാളി".
"മനുഷ്യനാവാതിരുന്നതെത്ര
നന്നായി അല്ലെ അച്ഛാ"
" ഉം.. അതെന്താ?""
അല്ലാ.. മനുഷ്യനായിരുന്നെങ്കില്‍
 നമമളിതൊക്കെ
കാണാന്‍ കാശൂ കൊടുത്തു
ടിക്കറ്റെടുക്കേണ്ടിരുന്നില്ലെ അച്ഛാ!.. "

9 comments:

Clipped.in - Explore Indian blogs said...

orikkal athinum ticket vendi varum ;-)

Sabu Kottotty said...

ഇത്തിരി മതി
പക്ഷേ ഇതില്‍ ഒത്തിരിക്കാര്യങ്ങള്‍ ഒളിഞ്ഞിരിയ്ക്കുന്നു..

Unknown said...

അല്ലാ.. മനുഷ്യനായിരുന്നെങ്കില്‍
നമമളിതൊക്കെ
കാണാന്‍ കാശൂ കൊടുത്തു
ടിക്കറ്റെടുക്കേണ്ടിരുന്നില്ലെ അച്ഛാ!.. "

അഭി said...

ചിലപ്പോള്‍ അതിനും ടിക്കറ്റ്‌ എടുക്കേണ്ടി വന്നേക്കും

Vinodkumar Thallasseri said...

പി.കെ. പാറക്കടവിണ്റ്റെ ഒരു കൊച്ചു കഥ ഓര്‍മ വന്നു.

Mohamedkutty മുഹമ്മദുകുട്ടി said...

നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

നല്ല ശൈലി...

കൂതറHashimܓ said...

:) നന്നായിരിക്കുന്നു

mazhamekhangal said...

ticket edukkendi varumo?