Friday 22 October 2010

വിവാദം

7 comments:

HAINA said...
This comment has been removed by the author.
HAINA said...

ഒരു പ്ലേറ്റ് തരൂ...

ഹംസ said...

ഹിഹി.. ആയിക്കോട്ടെ... പ്രവാസികള്‍ക്കും അതാ ഇഷ്ടം ....

Unknown said...

ഹംസ പറഞ്ഞപോലെ ഇപ്പോള്‍ പ്രവാസികള്‍ക്കും അതാണിഷ്ടം!
ആയിക്കോട്ടെ..

പട്ടേപ്പാടം റാംജി said...

നാട്ടില്‍ നേരെത്തെ തുടങ്ങ്യോ?
ഇവിടെയും ഒട്ടും കുറവല്ല, കൂടുതലല്ലാതെ.
കാര്‍ട്ടൂണും കമന്റും നന്നായി.

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോ നല്ല മാര്‍ക്കറ്റുള്ള സാധനം തന്നെ , സംശയല്ല്യ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കാര്‍ട്ടൂണിലെ 'വിവാദം' കാലികപ്രസക്തമാനെന്കിലും കുറച്ചു കൂടി സ്വാഭാവികത തോന്നിപ്പിക്കുക 'വിവാദ'ത്തിനു പകരം വല്ല ഫ്രൈഡ്‌ റൈസോ സാണ്ട്‌വിച്ചോ ആക്കുന്നതായിരുന്നു. സത്യത്തില്‍ ഇന്ന് ഗ്രാമങ്ങളില്‍ പോലും, ഷവര്‍മ്മ,ഗ്രില്ലെട് ചിക്കന്‍ മുതലായ വിദേശികളാണ്. പുട്ടും ദോശയും ഒക്കെ വംശനാശം വന്നു കൊണ്ടിരിക്കുന്നു.
നല്ല കാര്‍ട്ടൂണ്‍ കേട്ടോ .
(ഇനി ഞാന്‍ പറഞ്ഞത് 'വിവാദം' ആകുമോ )