Saturday 13 February 2010

കാര്‍ട്ടൂണ്‍: നല്ല സൂപ്പറു സാധനം വരുന്നുണ്ട്‌ മക്കളേ....

പുതിയ മദ്യക്കോള വരുന്നു - വാര്‍ത്ത.

10 comments:

ബാവ താനൂര്‍ said...

മേണ്ട അച്ചുമാമ മേണ്ട.. ഇനി കേരളത്തിനു ഇതും കൂടി താങ്ങാനുള്ള ശേഷിയില്ല...

kambarRm said...

ആഹാ.....
കള്ള്‌ കുടിയന്മാർക്ക്‌ ഇനി ന്യായീകരിക്കാൻ(കുടി..) ഒരു കാരണം കൂടിയാകും..
നല്ല രചന..
അഭിനന്ദനങ്ങൾ

ഖാന്‍പോത്തന്‍കോട്‌ said...

മേണ്ട...മേണ്ട.. !

ഹംസ said...

കുടിക്കാത്തവര്‍ക്കു കുടിച്ച് പടിക്കാന്‍ ഒരു എളുപ്പ വഴി

ഹംസ said...

കുടിക്കാത്തവര്‍ക്കു കുടിച്ച് പടിക്കാന്‍ ഒരു എളുപ്പ വഴി

Unknown said...

കുടിച്ച് കുടിച്ച് കൂമ്പ് വാട്ടണോ..?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മദ്യ കേരളം!! സൂപ്പര്‍ .

(ഈ പോസ്റ്റിനു കമന്റ് കുറവായിരിക്കും . കാരണം ?അതങ്ങനാ..)

mukthaRionism said...

അതു കുടിച്ചാല്‍ കിക്കാവുമോ..
ന്തായാലും സംഗതി ക്ലിക്കായിട്ടോ...

ബഷീർ said...

കുടി ( വീട്) ഇല്ലാത്തവനും കുടി (മദ്യം)ച്ച് കൂത്താടട്ടെ. പിന്നെ അവന് കുടിയൂടെ കാര്യം അലോചിച്ച് ടെൻഷനടിക്കണ്ടല്ലോ !!

കാട്ടിപ്പരുത്തി said...

പുതിയ ഉത്തേജനമല്ലെ-