Tuesday 2 March 2010

'മതേതര' കേരളം (കാര്‍ട്ടൂണ്‍)

13 comments:

ഖാന്‍പോത്തന്‍കോട്‌ said...

വളരെ നല്ല ആശയവും മനോഹരമായ വരയും കാര്‍ട്ടൂണ്‍ സൂപ്പര്‍..!!

ഹംസ said...

ജാതിയും മതവും ഇല്ലാത്ത സ്ഥലങ്ങള്‍ മദ്യഷാപ്പും വേശ്യാലയവും. നല്ല മതേതര ചിന്ത.

ആശംസകള്‍

ബഷീർ said...

മതേതരം മദ്യത്തിൽ !!

Unknown said...

ചര്‍ച്ചക്കു പറ്റിയ ഇടം !

Sabu Kottotty said...

അതെ,
ജനാധിപത്യം മദ ഇതരമാക്കാം...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത്ര മതമൈത്രി ഉള്ള സ്ഥലം ലോകത്ത്‌ വേറെ കാണില്ല. തെറ്റിദ്ധാരണക്ക് ഇടവുമില്ല. വേണമെങ്കില്‍ 'മദ്യനിരോധ'ത്തിനെതിരെ ഒരു ഉശിരന്‍ ചര്ച്ചയുമാകാം

Vinodkumar Thallasseri said...

ബാവാ, ഇങ്ങനെ നമ്മള്‍ മലയാളികള്‍ തന്നെ നമ്മളെ ഒറ്റിക്കൊടുക്കാമോ? അങ്ങനെ വല്ല തോന്നലും ഉണ്ടെങ്കില്‍ തന്നെ ഒരു സ്മാള്‍ അടിച്ച്‌ നമുക്ക്‌ സംസാരിച്ച്‌ പിരിയാമായിരുന്നില്ലേ? അല്ലാതെ ഇങ്ങനെ കാര്‍ട്ടൂണ്‍ ഒക്കെ വരച്ച്‌...

ബാവ താനൂര്‍ said...

വിനോദേ, മദ്യവിപണനം സ്മാള്‍ സ്കെയിലിലാണെങ്കില്‍പ്രശ്നമില്ലായിരുന്നു.. കേരളം ലാര്‍ജ്ജടിച്ചു ചാവുകയാണു വിനോദേ,മിണ്ടാണ്ടിരിക്കാനാവുന്നില്ല...

ബാവ താനൂര്‍ said...

വരച്ചതായാലും, എഴുതിയതായാലും 'സംഗതി' യുടെ ഗുട്ടന്‍സു
വല്ലവര്‍ക്കുംപിടികിട്ടുന്നതു കമണ്റ്റുകള്‍വായിക്കുമ്പോഴാണൂ..
അതൊരു ചര്‍ച്ചതന്നെയാണു്‌. വേറെ ഒരു മാധ്യമത്തിലും സാധ്യമാകാത്തതും
എന്നാല്‍ ബ്ബ്ളോഗില്‍ മാത്രം സാധ്യമാകുന്നതും .. ചിലപ്പോള്‍ 'പോസ്റ്റുകളെക്കളും'
ഉജ്ജ്വലമാകുന്നു കമണ്റ്റുകള്‍. എനിക്കേറെയിഷ്ടം പോസ്റ്റുകള്‍ വായിക്കുകയും,
അതോടൊപ്പംഅഭിപ്രായങ്ങള്‍ അറിയുക കൂടി ചെയ്യുന്നതാണൂ...
ബ്ളോഗുകളില്‍ നല്ല പോസ്റ്റുകളും, നല്ല കമണ്റ്റുകളും ഉണ്ടാവട്ടെ...അതോടൊപ്പം
മസിലു പിടിക്കാത്ത സഹ്യദയ മനസ്സും.....
ഈ അടുത്ത ദിവസങ്ങളിലായി എഴുതിയ: ഏതു കുഞ്ഞിരാമനും
ഒരു ദിവസമുണ്ട്‌, വഴുതനങ്ങ, മതേതര കേരളം എന്നീ പോസ്റ്റുകള്‍ക്കു
അഭിപ്രായം പറഞ്ഞ ചര്‍ച്ച ചെയ്ത :
ഹംസ,
തണല്‍,
ഒറ്റവരി രാമന്‍,
അഭി,
കമ്പര്‍,
ബഷീര്‍പി. ബി വെള്ളറക്കാട്‌,
തെച്ചിക്കോടന്‍,
കൊട്ടോട്ടിക്കാരന്‍,
റ്റോംസ്‌ കോനുമഠം ,
എഴുത്തുകാരി,
ഭൂലോക ജാലകം,
ജസ്റ്റിന്‍,
അപ്പു,
ബിനോയ്‌,
വിനോദ്‌ കുമാര്‍,
പട്ടേപാടം റാംജി,
വിചാരം,
ജുമാന,
ഖാന്‍ പോത്തന്‍ കോടു
എല്ലാവര്‍ക്കും നന്ദി.......

Rejeesh Sanathanan said...

ഒരു പെഗ്ഗില്‍ തുടങ്ങി അവസാനമാകുമ്പോഴേക്കും മതേതരത്വം തീവ്രവാദമാകാതിരുന്നാല്‍ നല്ലത്............:)

Mohamedkutty മുഹമ്മദുകുട്ടി said...

വാട്ട് ആന്‍ ഐഡിയാ സേട്ട്ജി....!!!!!

mukthaRionism said...

വണ്ടര്‍ഫുള്‍ ഐഡിയ!
കലക്കി..
ബാവേ കലകലക്കി..
ചിരിയും ഒപ്പം ചിന്തയും..

നൗഷാദ് അകമ്പാടം said...

നല്ല ആശയവും നല്ല വരയും..
മനോഹരമായിരിക്കുന്നു ബാവ സാഹിബ് !