Friday 19 March 2010

കാര്‍ട്ടൂണ്‍: തീവ്രവാദം ചെറുക്കാന്‍ മാധ്യമ സഹകരണം വേണം - മന്ത്രി

11 comments:

ഹംസ said...

വാസ്തവം…. ബാക്കി ചാനലുകാര്‍ നോക്കിക്കൊള്ളും .. അവന്‍ തീവൃവാദി തന്നെ സംശയം ഇല്ല.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കേരളത്തിലെ ചാനലുകള്‍ സ്ഥിരമായി കാണുന്നവര്‍ മാസത്തിലൊരിക്കല്‍ മനോരോഗ വിദഗ്ദനെ കാണുന്നത് നല്ലതാണ്.

Anonymous said...

അല്ല ..? ബാവാ തങ്കല്‍ക്ക് ഇത് എന്ത് പറ്റി.? ഒരു കാര്‍ട്ടൂണിത് എത്രാമത്തെ പ്രാവശ്യമാ പോസ്റ്റായി ഇടുന്നത്.? 2009 Des 19 sunday ഇത് കണ്ടിരുന്നു. ശേഷം മെയില്‍ വഴി പ്രചരിക്കുകയും ചെയ്തിരുന്നു ..

മടുത്തു കാര്‍ട്ടൂണ്‍ വീണ്ടും വീണ്ടും ഇട്ടാല്‍ നിലവാരം കൂടില്ല.

അതുപോലെ പാവം വായനക്കാര് താങ്കളുടെ വഴുതനങ്ങ ചുട്ടുതിന്നത് എത്ര പ്രാവശ്യമാ..? പൊസ്റ്റ് ഇല്ലെങ്കില്‍ ഇടാതിരിക്കുക ശര്‍ദ്ദില്‍ തീറ്റിക്കരുത്.

ഇവിടെ(http://niroopakanmoosa.blogspot.com) താങ്കളെ കുറിച്ച് മുസക്ക എഴുതിയത് വായിക്കുക.

ഒരു ബ്ലോഗ് സ്നേഹി.

Anonymous said...

അല്ല ബാവാ തങ്കല്‍ക്ക് ഇത് എന്ത് പറ്റി. ഒരു കാര്‍ട്ടൂണിത് എത്രാമത്തെ പ്രാവശ്യമാ പോസ്റ്റായി ഇടുന്നത്. ഇത് കണ്ടിരുന്നു. ശേഷം മെയില്‍ വഴി പ്രചരിക്കുകയും ചെയ്തിരുന്നു ..മടുത്തു കാര്‍ട്ടൂണ്‍ വീണ്ടും വീണ്ടും ഇട്ടാല്‍ നിലവാരം കൂടില്ല.

അതുപോലെ പാവം വായനക്കാര് താങ്കളുടെ വഴുതനങ്ങ ചുട്ടുതിന്നത് എത്ര പ്രാവശ്യമാ..? പൊസ്റ്റ് ഇല്ലെങ്കില്‍ ഇടാതിരിക്കുക ശര്‍ദ്ദില്‍ തീറ്റിക്കരുത്.

ഇവിടെ താങ്കളെ കുറിച്ച് മുസക്ക എഴുതിയത് വായിക്കുക.

ഒരു ബ്ലോഗ് സ്നേഹി.

Anonymous said...

(http://niroopakanmoosa.blogspot.com)

ബാവ താനൂര്‍ said...

മാധ്യമങ്ങളുടെയും ,ചാനലുകാരുടെയും തീവ്രവാദ വാര്‍ ത്തകള്‍ കേട്ടു കേട്ടു മടുത്തിട്ടും ശര്‍ ദ്ദിക്കാന്‍ തോന്നാത്ത്തെന്താണെന്നെനിക്കറിയാം .
ഈ ശര്‍ ദിലും ,മാധ്യമ ശര്‍ ദിലുകളും ഒക്കെക്കൂടെ വാരിത്തിന്നു നമുക്കു കൂട്ടത്തോടെ ശര്‍ ദിക്കാം .. ഒന്നു ശര്‍ ദിച്ചു കഴിയുമ്പം എന്തൊരു സുഖമാണെന്നറിയോ അനൊണിമസേ, അല്ല മൂസാക്കാ..

പള്ളിക്കുളം.. said...

അതു കലക്കി!.

പട്ടേപ്പാടം റാംജി said...

കാര്‍ട്ടു‍ണ്‍ നന്നായിരിക്കുന്നു.

പട്ടിയെ പെപ്പട്ടിയാക്കലാണ് ചാനലുകാരുടെ പണി എന്ന് ഇന്ന് എല്ലാവര്ക്കും അറിയാം.

ചൂണ്ടിക്കാണിക്കള്‍ നന്നായി ബാവ.

Sabu Kottotty said...

അന്വേഷണവും കണ്ടുപിടുത്തവും വിചാരണയും ഇപ്പോള്ത്തന്നെ മാധ്യമങ്ങളാണു ചെയ്യുന്നത്. ശിക്ഷാവിധികളും പ്രതിരോധവും കൂടി അവരെ ഏല്പ്പിയ്ക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിയ്ക്കുന്നു!

Unknown said...
This comment has been removed by a blog administrator.
ബാവ താനൂര്‍ said...
This comment has been removed by the author.