Monday 29 March 2010

ഞാനുമൊരു കുളത്തിലോ?














കുളത്തില്‍ ചൂണ്ടലിടാന്‍ബഹു രസം തന്നെ..

പൂക്കളും .. പുഴുക്കളും.. പുലരിയും.. പുഞ്ചിരിയും..
മീനും .. മനുഷ്യരും.. ഹാ.. ഹാ... ഈ കുളം ബഹു രസമായിരിക്കുന്നു..
പക്ഷെ... അയ്യൊ.. എന്താണിത്‌?.. എണ്റ്റെ നേര്‍ക്ക്‌ താഴ്‌ന്നു വരുന്നത്‌
ഒരു വല്യ ചൂണ്ടലാണല്ലോ..

ദൈവമേ.. ഞാനുമൊരു കുളത്തിലോ?

8 comments:

Unknown said...

ഒരാളും ഒഴിവാകില്ല ...!

പട്ടേപ്പാടം റാംജി said...

സ്വന്തം തലയ്ക്ക് മുകളില്‍ തുങ്ങുന്ന ചുണ്ടല്‍.....

പള്ളിക്കുളം.. said...

ഹഹ കൊള്ളാം ബാവ.. ഒരു താത്വിക വിശകലനം ആവശ്യപ്പെടുന്ന ചിത്രം. :) ആശംസകൾ!!

Ashly said...

nice !!! ഹ..ഹ.ഹാ

ഒഴാക്കന്‍. said...

:)

Mohamedkutty മുഹമ്മദുകുട്ടി said...

ഒരുങ്ങിയിരിക്കുക!നമ്മെ വിഴുങ്ങാനും ഇപ്പോള്‍ പലരുമുണ്ടല്ലോ?

രഘുനാഥന്‍ said...

:)

OAB/ഒഎബി said...

ഇരയില്ലാത്ത ചൂണ്ട!