Monday 29 March 2010
ഞാനുമൊരു കുളത്തിലോ?
ഈ കുളത്തില്‍ ചൂണ്ടലിടാന്ബഹു രസം തന്നെ..
പൂക്കളും .. പുഴുക്കളും.. പുലരിയും.. പുഞ്ചിരിയും..
മീനും .. മനുഷ്യരും.. ഹാ.. ഹാ... ഈ കുളം ബഹു രസമായിരിക്കുന്നു..
പക്ഷെ... അയ്യൊ.. എന്താണിത്?.. എണ്റ്റെ നേര്‍ക്ക് താഴ്ന്നു വരുന്നത്
ഒരു വല്യ ചൂണ്ടലാണല്ലോ..
ദൈവമേ.. ഞാനുമൊരു കുളത്തിലോ?
Subscribe to:
Post Comments (Atom)
8 comments:
ഒരാളും ഒഴിവാകില്ല ...!
സ്വന്തം തലയ്ക്ക് മുകളില്‍ തുങ്ങുന്ന ചുണ്ടല്.....
ഹഹ കൊള്ളാം ബാവ.. ഒരു താത്വിക വിശകലനം ആവശ്യപ്പെടുന്ന ചിത്രം. :) ആശംസകൾ!!
nice !!! ഹ..ഹ.ഹാ
:)
ഒരുങ്ങിയിരിക്കുക!നമ്മെ വിഴുങ്ങാനും ഇപ്പോള്‍ പലരുമുണ്ടല്ലോ?
:)
ഇരയില്ലാത്ത ചൂണ്ട!
Post a Comment