Monday 5 April 2010

ഞങ്ങള്‍ക്കിടയില്‍ സുന്ദരികളും, സുന്ദരന്‍മാരുമില്ലേ?

"ഞാനും, എണ്റ്റെ മിസിസും കൂടെ ഒരു ബ്യൂട്ടി
പാര്‍ലര്‍ തുടങ്ങാന്‍ തീരുമാനിച്ചു'
കട്ടുറുമ്പു പറഞ്ഞതു കേട്ടു ആന കുടുകുടാ
ചിരിക്കുകയായിരുന്നു...
 കട്ടുറുമ്പു പരിഭവിച്ചു:
"ങുഹും.. എന്താ.. ഞങ്ങള്‍ കൊച്ചെറുമ്പുകള്‍ക്കിടയിലും
സുന്ദരികളും, സുന്ദരന്‍മാരുമില്ലെന്നാണോ'?

4 comments:

പട്ടേപ്പാടം റാംജി said...

വലിപ്പത്തില്‍ എല്ലാം കാണുന്നതാണ് ലോകം.
നന്നായി ബാവ.

ഒഴാക്കന്‍. said...

പിന്നെ ഇങ്ങള്‍ അല്ലെ സുന്ദരികളുടെ സുന്ദരി

mukthaRionism said...

ഞങ്ങള്‍ കൊച്ചെറുമ്പുകള്‍ക്കിടയിലും
സുന്ദരികളും, സുന്ദരന്‍മാരുമില്ലെന്നാണോ'

ആനക്ക്
ആനച്ചന്തമേയുള്ളൂ..
കുഞ്ചനുറുംബുകള്‍ക്കോ..

Mohamedkutty മുഹമ്മദുകുട്ടി said...

എറുമ്പിന്റെ കണ്ണിലൂടെ നോക്കിയാല്‍ എത്ര വലുതായിരിക്കും ഈ ലോകം! .ആലോചിക്കാന്‍ കൂടി വയ്യ.ബാവയുടെ ഭാവനകള്‍ അപാരം തന്നെ!