"ഞാനും, എണ്റ്റെ മിസിസും കൂടെ ഒരു ബ്യൂട്ടി
പാര്‍ലര്‍ തുടങ്ങാന്‍ തീരുമാനിച്ചു'
കട്ടുറുമ്പു പറഞ്ഞതു കേട്ടു ആന കുടുകുടാ
ചിരിക്കുകയായിരുന്നു...
കട്ടുറുമ്പു പരിഭവിച്ചു:
"ങുഹും.. എന്താ.. ഞങ്ങള്‍ കൊച്ചെറുമ്പുകള്ക്കിടയിലും
സുന്ദരികളും, സുന്ദരന്മാരുമില്ലെന്നാണോ'?
Monday 5 April 2010
Subscribe to:
Post Comments (Atom)
4 comments:
വലിപ്പത്തില്‍ എല്ലാം കാണുന്നതാണ് ലോകം.
നന്നായി ബാവ.
പിന്നെ ഇങ്ങള് അല്ലെ സുന്ദരികളുടെ സുന്ദരി
ഞങ്ങള്‍ കൊച്ചെറുമ്പുകള്ക്കിടയിലും
സുന്ദരികളും, സുന്ദരന്മാരുമില്ലെന്നാണോ'
ആനക്ക്
ആനച്ചന്തമേയുള്ളൂ..
കുഞ്ചനുറുംബുകള്ക്കോ..
എറുമ്പിന്റെ കണ്ണിലൂടെ നോക്കിയാല്‍ എത്ര വലുതായിരിക്കും ഈ ലോകം! .ആലോചിക്കാന്‍ കൂടി വയ്യ.ബാവയുടെ ഭാവനകള്‍ അപാരം തന്നെ!
Post a Comment